ജയ്​പൂര്‍: രാജസ്ഥാന്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന്​ ഗവര്‍ണര്‍ കല്‍രാജ്​ മിശ്ര അനുമതി നല്‍കി. ആഗസ്​റ്റ്​ 14 മുതല്‍ സമ്മേളനം ആരംഭിക്കാം. കോവിഡ്​ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. നി​​​​യ​​​​മ​​​​സ​​​​ഭ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍​​​​ക്ക​​​​ണ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ മൂ​​​​​ന്നു ത​​​​​വ​​​​​ണ ത​​​​ള്ളി​​​​യി​​​രു​​​ന്നു.

മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേ​​രേണ്ടെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. നിയസഭ ​സമ്മേളനത്തിന്‍െറ കാരണം വ്യക്​മാക്കി 21 ദിവസം മുമ്ബ്​ നോട്ടീസ്​ നല്‍കണമെന്ന്​ ഗവര്‍ണര്‍ കല്‍രാജ്​ മിശ്ര ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31ന്​ നിയമസഭ സമ്മേളനം തുടങ്ങണമെന്ന്​ ആവശ്യപ്പെട്ടാണ്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ കത്ത്​ നല്‍കിയത്​. എന്നാല്‍, ഗവര്‍ണര്‍ ആവശ്യം തള്ളുകയായിരുന്നു. ഇ​​​ന്ന​​​ലെ ന​​​ല്കി​​​യ നാ​​​ലാ​​​മ​​​ത്തെ ശി​​​പാ​​​ര്‍​​​ശ ഗ​​​വ​​​ര്‍​​​ണ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​ജ്ഭ​​വ​​നാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്കു​​​ന്ന​​​തു വൈ​​​കി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ക്കെ​​​തി​​​രേ കോ​​​ണ്‍​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ര്‍​​​ത്തി​​​യി​​​രു​​​ന്നു. മു​​​​​ന്‍ ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ​​​​​ച്ചി​​​​​ന്‍ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ 19 വി​​​​​മ​​​​​ത എം​​​​​എ​​​​​ല്‍​​​​​എ​​​​​മാ​​​​​ര്‍ ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ല്‍ ബ​​​​​ദ​​​​​ല്‍ നീ​​​​​ക്ക​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ​​​​​മ്മേ​​​​​ള​​​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വ​​സ​​തി​​യി​​ല്‍ ചേ​​ര്‍​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു ഗ​​വ​​ര്‍​​ണ​​ര്‍​​ക്കു പു​​തു​​ക്കി​​യ തീ​​യ​​തി അ​​യ​​ച്ച​​തെ​​ന്നും ഇ​​തോ​​ടു​​കൂ​​ടി പ്ര​​ശ്ന​​ങ്ങ​​ള്‍​​ക്കു പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്നു ക​​രു​​തു​​ന്ന​​താ​​യും ഗ​​താ​​ഗ​​ത മ​​ന്ത്രി പ്ര​​താ​​പ് സിം​​ഗ് പ്ര​​തി​​ക​​രി​​ച്ചു.