തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* പത്തനംതിട്ട

കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9),

കോയ്പ്പുറം (17),

എഴുമറ്റൂര്‍ (1),

മലയപ്പുഴ (12),

വെച്ചൂച്ചിറ (11),

കുന്നന്താനം (11),

* എറണാകുളം

കുന്നത്തുനാട് (2, 3, 12),

മാറടി (4),

പിണ്ടിമന (8),

വരപ്പെട്ടി (8),

പള്ളിപ്പുറം (5),

* തൃശൂര്‍

കുന്ദംകുളം മുന്‍സിപ്പാലിറ്റി (21),

ചാഴൂര്‍ (3),

* കോട്ടയം

നീണ്ടൂര്‍ (8),

കാണക്കാരി (10),

* കോഴിക്കോട്

കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30),

ചേറോട് (4, 10, 12, 20),

* ആലപ്പുഴ

വിയപുരം (9),

ചെറിയനാട് (8)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

* എറണാകുളം

മുളവുകാട് (വാര്‍ഡ് 3),

പിറവം മുന്‍സിപ്പാലിറ്റി (17),

പൈങ്ങോട്ടൂര്‍ (5),

രായമംഗലം (13, 14),

പല്ലാരിമംഗലം (9),

മുളന്തുരുത്തി (7),

* ആലപ്പുഴ

തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും),

പെരുംപാലം (എല്ലാ വാര്‍ഡുകളും),

കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും),

പനവള്ളി (എല്ലാ വാര്‍ഡുകളും),

* പത്തനംതിട്ട

ചെന്നീര്‍ക്കര (4),

നാരങ്ങാനം (4),

* കോഴിക്കോട്

ചെങ്ങോട്ടുകാവ് (17)

ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.