ന്യുയോര്‍ക്ക്: തിരുവല്ല മേപ്രാല്‍ ചമതയില്‍ ജോളി ഈപ്പന്റെ ഭാര്യ ജോയ്‌സ് ജോളി (65) നിര്യാതയായി. യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.