കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി വി വിജയനാണ്(61) മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. അര്‍ബുദ രോഗിയായിരുന്നു വിജയന്‍.

സംസ്ഥാനത്ത് ഞായറാഴ്ച 11 പേര്‍ കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു. തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണു മരണം. നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതു മരണശേഷമാണ്.

​ഇ​ന്ന​ലെ​ 927​​​ ​​​പേ​​​ര്‍​​​ക്ക് ​​​കൊ​​​വി​​​ഡ് ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ല്‍​​​ 733​​​ ​​​പേ​​​രും​​​ ​​​സ​​​മ്ബ​​​ര്‍​​​ക്ക​​​ ​​​രോ​​​ഗി​​​ക​​​ളാ​​​ണെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​കെ.​​​കെ.​​​ശൈ​​​ല​​​ജ​​​ ​​​അ​​​റി​​​യി​​​ച്ചു.​ 67​​​പേ​​​രു​​​ടെ​​​ ​​​ഉ​​​റ​​​വി​​​ടം​​​ ​​​വ്യ​​​ക്ത​​​മ​​​ല്ല.​​​ ​​​ആ​​​കെ​​​ ​​​രോ​​​ഗ​​​ബാ​​​ധി​​​ത​​​ര്‍​​​ 19,025​​​ആ​​​യി.​​​ 16​​​ ​​​ആ​​​രോ​​​ഗ്യ​​​ ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കും​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രോ​​​ഗം​​​ ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു