വിസ്‌കോണ്‍സിന്‍: മൂലമറ്റം പള്ളോട്ടൈന്‍ സഭാംഗ മായ  ഫാ.ജോര്‍ജ്  വേലിയ്ക്കകത്ത് (വര്‍ക്കി-65) അമേരിക്കയിലെ വിസ്‌കോണ്‍സലില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വിസ്‌കോണ്‍സലില്‍. ഇലപ്പള്ളി വേലിയ്ക്കകത്ത് പരേതനായ ജോസഫ്-  റോസമ്മ ദന്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ജോയി (യുഎസ്എ), ജോസഫ് വേലിയ്ക്കകത്ത് (പൊന്നന്താനം), അച്ചാമ്മ മാത്യു വടക്കേത്ത് (അറക്കുളം), റോസമ്മ അയിരൂര്‍പ്പാടം, പരേതരായ മൈക്കിള്‍, ത്രേസ്യാമ്മ കന്പകത്തുങ്കല്‍ (കുറിഞ്ഞി).