ചെന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു. സംസ്ഥാനത്ത് ഇ​ന്ന് മാ​ത്രം 6,989 കേ​സു​കളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തത്. ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​ന്ന് 89 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയില്‍ പുതിയതായി 1,329 കേസുകള്‍ റിപ്പോര്‍‌ട്ട് ചെയ്തപ്പോള്‍ 20 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,06,737 പേ​ര്‍​ക്കാണ് കോ​വി​ഡ് ബാ​ധ സ്ഥിരീകരിച്ചത്. 1,51,055 പേര്‍ക്ക് രോ​ഗം ഭേദമായപ്പോള്‍ 52,273 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 73 ശ​ത​മാ​ന​വും മ​ര​ണ നി​ര​ക്ക് 1.64 ശ​ത​മാ​ന​വു​മാ​ണ്.