കാലടി: പളങ്കൻ ജേക്കബിൻ്റെ ഭാര്യ എൽസി നിര്യാതയായി. നീലീശ്വരം ചിറ്റേൻ കുടുംബാംഗമാണ്.
മക്കൾ: ഷൈന, ഷൈജു (കുവൈറ്റ്), സീന(കുവൈറ്റ്), സാജി, ബിജു ആബേൽ ജേക്കബ് (എഡിറ്റോറിയൽ ഹെഡ്, പ്രവാസി ചാനൽ.,ഡിസിസി ജന. സെക്രട്ടറി എറണാകുളം), റാണി (കുവൈറ്റ്),
സുജ ( ചെന്നൈ), ജെസി(ദുബായ്)
മരുമക്കൾ: ലാൻ്റി ജോർജ്, ഷാജു അട്ടിപ്പേറ്റി, ഡോളി ജോസഫ്, ജെയിംസ് ജോസഫ്, ഡോ.അനു ശോഭ ജോസ് (സൈക്യാട്രിസ്റ്റ് എംഎജിജെ ആശുപത്രി മൂക്കന്നൂർ, ബെത്സാദാ ഹോസ്പിറ്റൽ പെരുമ്പാവൂർ) ജോജി പൂത്തറ, ജെസ്റ്റോ ചാലി, സോജോ. സംസ്കാരം വ്യാഴാഴ്ച്ച വൈകീട്ട് നാലിന് നീലീശ്വരം അസംപ്ഷൻ മോണാസ്ട്രി ദേവാലയ സിമിത്തേരിയിൽ.