റോസ്‌ഡെയില്‍, മെരിലാന്‍ഡ്: മുന്‍ കറക്ഷന്‍ ഓഫീസറും സാമുഹിക സാംസ്‌കരക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന മാത്തന്‍ ഇ. ചാക്കോ എടത്തിക്കുന്നേല്‍, 80, മെരിലാന്‍ഡില്‍ നിര്യാതനായി. ആദ്യ കുടിയേറ്റക്കാരില്‍ ഒരാളാണ്. രണ്ടു വട്ടം കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റായിരുന്നു. (1991-92) (1995-96)

ഭാര്യ ഏലിക്കുട്ടി ചാക്കൊ. ഷാന മുള്ളൂര്‍, ഷിബി ചാക്കൊ എന്നിവര്‍ മക്കള്‍.

സഹോദരര്‍: ഏബ്രഹാം വര്‍ഗീസ്, തോമസ് എടത്തിക്കുന്നേല്‍, ശോശമ്മ തോമസ്, ഏലിയാമ്മ സ്‌കറിയ, ആച്ചിയമ്മ മോനിച്ചന്‍, മാത്യു എടത്തിക്കുന്നേല്‍

സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 24 വെള്ളി 5 മുതല്‍ 9 വരെ.
കൂടുതല്‍ വിവരം പിന്നീട്
ലൈവ് സ്റ്റ്രീം: sojimedia.us