തിരുവനന്തപുരം:വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യ പ്രതി സരിത്തുമായുള്ള തെളിവെടുപ്പ് നടക്കുന്നു . സ്വര്‍ണം കൈമാറുന്ന സ്ഥലങ്ങളില്‍ എന്‍ ഐ എയുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

കേശവദാസപുരത്തെ ഫ്‌ളാറ്റ് സമുച്ചയത്തിനു മുന്നില്‍ വെച്ചും സ്വര്‍ണം കൈമാറിയെന്ന് സംശയിക്കുന്നുണ്ട്. ഇവിടെയും സരിത്തിനെ എന്‍ ഐ എ എത്തിച്ചു തെളിവെടുത്തു