വേ​ളം: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡാ​യ കൂ​ളി​ക്കു​ന്ന് ക​ണ്ടെ​യി​ന്‍​​മ​െന്‍റ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. വാ​ര്‍​ഡി​ലെ ചോ​യി​മ​ഠ​ത്തി​ലെ ക​ല്യാ​ണ​വീ​ട്ടി​ല്‍ ത​ലേ​ന്ന് സ​ന്ദ​ര്‍​ശി​ച്ച പു​റ​മേ​രി​ക്കാ​ര​നാ​യ ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് വാ​ര്‍​ഡി​നെ ക​ണ്ടെ​യി​ന്‍​​മ​െന്‍റ് സോ​ണാ​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ എം. ​ഷി​ജി​ന പ​റ​ഞ്ഞു. നാ​ലു​ദി​വ​സം മു​മ്ബാ​ണ് സം​ഭ​വം. ഈ ​വീ​ട്ടി​ല്‍ ത​ലേ​ന്ന് ഉ​ണ്ടാ​യി​രു​ന്ന 17 പേ​രെ ക്വാ​റ​ന്‍​റീ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ല്യാ​ണ​ദി​വ​സം അ​മ്ബ​തു​പേ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കു​റ്റ്യാ​ടി പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എ​ന്നി​വ​ര്‍​ക്ക് ഈ ​വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.