മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പു​തു​താ​യി 8,308 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,92,589 ആ​യി ഉ​യ​ര്‍​ന്നു. 258 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ സംസ്ഥാനത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 11,452 ആ​യ​താ​യും മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു .

സംസ്ഥാനത്ത് ആകെ 1,20,480 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ കഴിയുന്നത് . 1,60,357 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി . 54.81 ശ​ത​മാ​ന​മാ​ണ് : മ​ഹാ​രാ​ഷ്ട്ര​യിലെ കോവിഡ് രോ​ഗ​മു​ക്തി നി​ര​ക്ക് .