സാനോസെ, കാലിഫോര്‍ണിയ: കുറുപ്പുംതറ കടവ് കണ്ടാരപ്പള്ളിയില്‍ (കമ്പനിപീടികയില്‍) ജോസ് കണ്ടാരപ്പള്ളില്‍ (82)സാനോസെയില്‍ നിര്യാതനായി

ഭാര്യ ആനിയമ്മ മണ്ണാട്ടുപറമ്പില്‍ കുടുംബാംഗം.
മക്കള്‍: സുജ & ജാക്‌സന്‍ (പുരയമ്പള്ളില്‍); സുനില്‍ & സുജ (കൂപ്ലിക്കാട്ട്); അനില്‍ & പ്രിറ്റി (തടത്തില്‍)
കൊച്ചുമക്കള്‍: ജോവിന്‍, സന്ധ്യ, ആന്‍, ജെഫ്രി, റെന്‍സ്, റെനി, ക്രിസ്റ്റൊ, റയന്‍, ഇവ
കൊച്ചുമക്കളുടെ മക്കള്‍: ജെയ്‌സ്, ജെയ്ക്ക്
സംസ്‌കാരം പിന്നീട്