തി​രു​വ​ന​ന്ത​പു​രം: കര്‍ക്കടക വാവുബലി തര്‍പ്പണം പൊതു ഇടങ്ങളില്‍ അനുവദിക്കില്ലെന്ന് ഡി.ജി.പി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി ക​ര്‍​മ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ന​ട​ത്ത​ണ​മെ​ന്നു ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം.

കൂ​ട്ട​മാ​യി​ നി​ന്ന് ആ​ച​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും ച​ട​ങ്ങു​ക​ളും അ​ത​ത് വീ​ടു​ക​ളി​ല്‍ ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ത ആ​ചാ​ര്യന്‍​മാ​രെ​യും ജ​ന​ങ്ങ​ളെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.