ന്യൂയോർക്ക്: മലങ്കര മാർത്തോമാ സഭ അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയുടെ മാതാവ് മറിയാമ്മ ആറ്റുപുറത്തു മാവേലിക്കരയിൽ നിര്യാതയായി.
സംസ്കാരം പിന്നീട്
ഭദ്രാസന കേന്ദ്രത്തിൽ നിന്ന് റെവ. മനോജ് ഇടിക്കുള അറിയിച്ചതാണ്