തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച ത​​​ട​​​വു​​​കാ​​​രെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ പു​​​നഃ​​​പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി ഒ​​​രു മാ​​​സത്തേക്ക് കൂ​​​ടി ദീ​​​ര്‍​​​ഘി​​​പ്പി​​​ച്ചു .

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​ധി ല​​​ഭി​​​ച്ച​​​വ​​​രും ലോ​​​ക്ക്ഡൗ​​​ണി​​​ന് മു​​​മ്ബ് അ​​​വ​​​ധി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​വ​​​രു​​​മാ​​​യ 265 ത​​​ട​​​വു​​​കാ​​​ര്‍ ഓ​​​ഗ​​​സ്റ്റ് 15 ന് ​​​ശേ​​​ഷം മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ തി​​​രി​​​കെ ജ​​​യി​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ക്ക​​​ണം . ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഓ​​​പ്പ​​​ണ്‍ ജ​​​യി​​​ലു​​​ക​​​ളി​​​ലേ​​​യും വ​​​നി​​​താ ജ​​​യി​​​ലി​​​ലേ​​​യും 589 ത​​​ട​​​വു​​​കാ​​​ര്‍ ഓ​​​ഗ​​​സ്റ്റ് 30 ന് ​​​ശേ​​​ഷം മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ജ​​​യി​​​ലി​​​ല്‍ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്ക​​​ണം.