കോ​വി​ഡ് വ്യാ​പ​ന​ത്തിന്റെ പശ്ചാത്തലത്തില്‍ തു​ട​ര്‍​ന്ന് 2020ലെ ​ഷി​ക്കാ​ഗോ മാ​ര​ത്ത​ണ്‍ റ​ദ്ദാ​ക്കി. സം​ഘാ​ട​ക​ര്‍ പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ കു​റി​പ്പി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ മ​ത്സ​ര​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന് അ​ട​ച്ച തു​ക തി​രി​കെ ല​ഭി​ക്കാ​നോ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള ഫീ​സാ​യി ഉ​പ​യോ​ഗി​ക്കാ​നോ മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ലെ മാ​ര​ത്ത​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ത്സ​ര​മാ​ണ് ഷി​ക്കാ​ഗോ മാ​ര​ത്ത​ണ്‍. ഒ​ക്ടോ​ബ​ര്‍ 11നാ​ണ് 26 മൈ​ല്‍ ഓ​ട്ടം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.