ബം​ഗ​ളൂ​രു: ഗ​വ. വി​ക്​​ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 60 കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. രാ​വി​ലെ ശു​ചി​മു​റി​യി​ല്‍ ​പോ​യ രോ​ഗി​ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ന​ഴ്​​സു​മാ​ര്‍ അ​ന്വേ​ഷി​ച്ചു​ചെ​ന്ന​പ്പോ​ഴാ​ണ്​ അ​വി​ടെ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ല്‍ ക​ണ്ട​ത്. രോ​ഗ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന്​ ജ​യ​ദേ​വ ഹോ​സ്​​പി​റ്റ​ലി​ല്‍​നി​ന്ന്​ ഇ​യാ​ളെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ വി​ക്​​ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന രോ​ഗി​യു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​​ വി​ക്​​ടോ​റി​യ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട്​ ഡോ ​ര​മേ​ശ്​ കൃ​ഷ്​​ണ പ​റ​ഞ്ഞു….