വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍ ഡീ​ഗോ​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ല്‍ സ്ഫോ​ട​നം . അപകടത്തില്‍ 18 നാ​വി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു . സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് തീ​പ​ട​ര്‍​ന്ന​താ​ണ് പ​രി​ക്കേ​ല്‍​ക്കാ​ന്‍ കാ​ര​ണം .

ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു . ഞാ​യ​റാ​ഴ്ച​ ആയിരുന്നു സംഭവം . നാ​വി​ക ക​പ്പ​ലാ​യ യു​എ​സ്‌എ​സ് ബോ​ണ്‍​ഹോം റി​ച്ചാ​ര്‍​ഡി​ല്‍ ആ​ണ് സ്ഫോ​നം ഉ​ണ്ടാ​യ​ത്.