തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യതായി 16 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂടി നിശ്ചയിച്ചു. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 195 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​ങ്ങ​മ​നാ​ട് (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 14), ക​രു​മ​ല്ലൂ​ര്‍ (4), ശ്രീ​മൂ​ല​ന​ഗ​രം (4), വാ​ഴ​ക്കു​ളം (19), മ​ല​യാ​റ്റൂ​ര്‍ നീ​ലേ​ശ്വ​രം (13), വ​ട​ക്കേ​ക്ക​ര (15), അ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ള്ളി​ക്കു​ന്നം (2, 3), പു​ലി​യൂ​ര്‍ (1), ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി (1), ആ​ല (13), കോ​ട്ട​യം ജി​ല്ല​യി​ലെ മ​ണ​ര്‍​കാ​ട് (8), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ഞ്ഞി​ക്കു​ഴി (10, 11, 14), വാ​ത്തി​ക്കു​ടി (11, 14), വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ട്ട​ത്ത​റ (5), ക​ണി​യാ​ന്പ​റ്റ (12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​ലു​ക്ക​ല്ലൂ​ര്‍ (7). ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഇ​രി​ക്കൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 2), ക​ട​ന്പൂ​ര്‍ (3), ക​ട​ന്ന​പ്പ​ള്ളി​പാ​ണ​പ്പു​ഴ (7, 10), കൊ​ട്ടി​യൂ​ര്‍ (11), ക​റു​മാ​ത്തൂ​ര്‍ (2, 10), മാ​ടാ​യി (7), പാ​പ്പി​നി​ശ്ശേ​രി (16), തി​ല്ല​ങ്കേ​രി (10), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ല​ക്കി​ടി​പേ​രൂ​ര്‍ (9), ത​ച്ച​ന്പാ​റ (5), തൃ​ക്ക​ടീ​രി (10), തി​രു​മി​ട്ട​ക്കോ​ട് (8), ന​ല്ലേ​പ്പി​ള്ളി (7), കൊ​ടു​വാ​യൂ​ര്‍ (13), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ന്പ​ല​പ്പു​ഴ സൗ​ത്ത് (2).