ഏറ്റുമാനൂര്‍: സോണി മധുകുത്തിയലിന്റെ ഭാര്യ മഞ്ജു സോണി (45) നിര്യാതയായി. ഐകെസിസി അംഗം രേഞ്ചു പെരുമാമ്പത്തിന്റെ സഹോദരിയാണ്. മക്കള്‍- റിയ സോണി, ജോസഫ് സോണി, തോമസ് സോണി

ഹ്യൂസ്റ്റണില്‍ താമസിക്കുന്ന തോമസിന്റെയും ലിസി പനങ്ങാട്ടിന്റെയും മകളാണ് മഞ്ജു.
സഹോദരങ്ങള്‍
റെഞ്ചു & ടോസിന്‍ പെരുമാമ്പത്ത്, ന്യൂയോര്‍ക്ക്.
സഞ്ജു & ടോം കിഴക്കേപുറം, ഹ്യൂസ്റ്റണ്‍
ജോസ് & റിനി പനങ്ങാട്ട്, ഹ്യൂസ്റ്റണ്‍