അമേരിക്ക: ആ​ശ​ങ്കാ​ജ​ന​ക​മാ​യി കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രാ​ണാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ലോ​ക​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ കോ​ടി​യോ​ട​ടു​ക്കു​ന്നു. 12,378,854 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ള്‍.

അ​മേ​രി​ക്ക ത​ന്നെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. ഇ​തു​വ​രെ 3,219,999 പേ​ര്‍​ക്കാ​ണ് യു​എ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. 135,822 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ബ്ര​സീ​ല്‍ ര​ണ്ടാ​മ​തു​ണ്ട്. ബ്ര​സീ​ല്‍ 1,759,103 പേ​ര്‍​ക്ക് ബ്ര​സീ​ലി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു. 69,254 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​ത്.