കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ലെ 464 സ്​​കൂ​ള്‍ അ​ധ്യാ​പ​ക​രെ കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച്‌​ ഉ​ത്ത​ര​വാ​യി. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ കോ​വി​ഡ്​ കെ​യ​ര്‍ ​െസ​ന്‍​റ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ദൗ​ര്‍​ല​ഭ്യം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തോ​െ​ട​യാ​ണ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​രെ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച്‌​ ജി​ല്ല ക​ല​ക്​​ട​ര്‍ സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​രി​ക്കു​ളം, അ​ത്തോ​ളി, ബാ​ലു​ശ്ശേ​രി, ച​ങ്ങ​രോ​ത്ത്, ചേ​ള​ന്നൂ​ര്‍, ചേ​മ​ഞ്ചേ​രി, ചെ​റു​വ​ണ്ണൂ​ര്‍, ചോ​റോ​ട്, ക​ട​ലു​ണ്ടി, ക​ക്കോ​ടി, കാ​ക്കൂ​ര്‍, ക​ട്ടി​പ്പാ​റ, കീ​ഴ​രി​യൂ​ര്‍, കോ​ട​ഞ്ചേ​രി, കൂ​ട​ര​ഞ്ഞി, കൂ​രാ​ച്ചു​ണ്ട്, കൂ​ത്താ​ളി, കോ​ട്ടൂ​ര്‍, ​ കു​ന്ദ​മം​ഗ​ലം, മ​ട​വൂ​ര്‍ മ​ണി​യൂ​ർ, മാ​വൂ​ർ, മേ​പ്പ​യൂ​ർ, മൂ​ടാ​ടി, ന​ടു​വ​ണ്ണൂ​ർ, ന​ന്മ​ണ്ട, ന​രി​ക്കു​നി, നൊ​ച്ചാ​ട്, ഒ​ള​വ​ണ്ണ, ഒാ​മ​ശ്ശേ​രി, പ​ന​ങ്ങാ​ട്, പേ​രാ​​മ്പ്ര, പെ​രു​വ​യ​ൽ, താ​മ​ര​ശ്ശേ​രി, തി​ക്കോ​ടി, തു​റ​യൂ​ർ, തി​രു​വ​ള്ളൂ​ർ, ഉ​ള്ള്യേ​രി, ഉ​ണ്ണി​കു​ളം, വേ​ളം, വി​ല്യാ​പ്പ​ള്ളി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​രി​ധി​യി​ലെ​യും ഫ​റോ​ക്ക്, കൊ​ടു​വ​ള്ളി, കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി, രാ​മ​നാ​ട്ടു​ക​ര, വ​ട​ക​ര മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ​യും കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​യും സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ​യാ​ണ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച​ത്….