ഇ​സ്ര​യേ​ലി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ സാഹചര്യത്തില്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഭ​ര​ണ​ത​ല​ത്തി​ലുംം പ്ര​തി​സ​ന്ധി. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രുന്നത് . ഈ ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ഇ​സ്ര​യേ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ രാ​ജി​വ​ച്ചു . സി​ഗാ​ള്‍ സാ​ന്‍​ഡെ​സ്കി​യാ​ണ് ത​ന്‍റെ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

അതേസമയം ഇ​സ്ര​യേ​ലി​ല്‍ മു​ന്‍ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് ഉ​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 1,473 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ടു​പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 32,222 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 342 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.