തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി. ഈ ​മാ​സം 10 ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ബോ​ര്‍​ഡ് യോ​ഗം ചേ​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ മൂ​ല്യ നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. വി​എ​ച്ച്‌എ​സ്‌​സി പ​രീ​ക്ഷാ ഫ​ല​വും പ​ത്തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന​താ​ണ്.