സാഹിത്യ പ്രേമികൾക്കായി ലാന ഒരുക്കുന്നു കാവ്യ സംവാദവും കവിയരങ്ങും .
പരിപാടിയിൽ പുതു കവിതയുടെ വഴികളിൽ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ കവി സെബാസ്റ്റ്യൻ പങ്കെടുക്കുന്നു.  കവികൾക്ക് സ്വന്തം കവിത അവതരിപ്പിക്കാൻ അവസരമുണ്ടാകുന്നതാണ് . മൂന്നു മിനിറ്റിൽ കവിയാത്ത അവതരണമാണ് പ്രതീക്ഷിക്കുന്നത് .  സൂം പ്ലാറ്റ് ഫോമിലൂടെ ഈ വരുന്ന ജൂലൈ 12  നു നടക്കുന്ന  പരിപാടിയിൽ പങ്കെടുക്കാൻ  താല്പര്യമുള്ളവർ ദയവായി ബിന്ദു ടിജി യെ പേരുകൾ അറിയിക്കുക, ഫോൺ : 916-705-8568.
Zoom Details:
Topic: ലാന കവിയരങ്ങ്
Time: Jul 12, 2020 09:00 AM Central Time (US and Canada)
Meeting ID: 839 4973 4311
Dial by your location
        +1 929 436 2866 US (New York)
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
        +1 346 248 7799 US (Houston)
ലാന പ്രസിഡണ്ട് : ജോസൻ ജോർജ്ജ്
ലാന  സെക്രട്ടറി : അനിലാൽ ശ്രീനിവാസൻ