പത്തനംത്തിട്ട: നിരീക്ഷണകേന്ദ്രത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ യുവാവിന് കൊവിഡ് 19 ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ദുബായില്‍നിന്ന്‌ എത്തി യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് മദ്യമെത്തിച്ച്‌ നല്‍കിയ സുഹത്തുക്കളോട് ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു .

ഈ യുവാവിന് ബൈക്കിലെത്തിയ സുഹൃത്തുക്കള്‍ കയറില്‍ കെട്ടിയാണ് മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയത്.