ഫ്ലോറിഡ: നിലമ്പൂരിലെ പഴയ കാല വ്യാപരിയായിരുന്ന പരേതനായ കൊച്ചു  മുഹമ്മദ്ക്കാക്ക (കൊച്ചിൻ ബേക്കറി & ജനറൽ സ്റ്റോർ) യുടെ മകൻ ഡോക്ടർ കെ.കെ മൊയ്‌തീൻ ഫ്ലോറിഡയിൽ നിര്യാതനായി