നിരണം ഭദ്രാസനാധിപനും, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ അദ്ധ്യക്ഷനുമായ അഭി: ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ പിതാവ് കണ്ണൻകുളത്ത് മണ്ണിൽ പുത്തൻപുരയിൽ കെ വി യോഹന്നാൻ (പാപ്പച്ചായൻ) കർത്താവിൽ നിദ്ര പ്രാപിച്ചു.

നാളെ ( July 3 വെള്ളി) വൈകീട്ട് 4 മണിക്ക് ഭവനത്തിൽ മ്യതശരീരം എത്തുന്നതും തുടർന്ന് ശനിയാഴ്ച്ച (July 4 ശനി) 11 മണിക്ക് കോട്ടൂർ സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്.