ദുബൈ: വിശ്വാസികളെ സ്വീ​ക​രി​ക്കാ​ന്‍ യു.​എ.​ഇ​യി​ലെ പ​ള്ളി​ക​ള്‍ ത​യാ​റാ​യി. പ​ള്ളി​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ യു.​എ.​ഇ ജ​ന​റ​ല്‍ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ന്‍​ഡ്​ എ​ന്‍​ഡോ​വ്​​മ​െന്‍റ്​ (ഒൗ​ഖാ​ഫ്​) നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. വീ​ടു​ക​ളി​ല്‍​നി​ന്ന്​ ത​ന്നെ അം​ഗ​ശു​ദ്ധി വ​രു​ത്ത​ണ​മെ​ന്നും മു​സ​ല്ല കൊ​ണ്ടു​വ​ര​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. മാ​സ്​​ക്​ ധ​രി​ക്ക​ണം. വാ​തി​ലു​ക​ളി​ല്‍ സ്​​പ​ര്‍​​​ശി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ള്ളി​യി​ല്‍ എ​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. മൂ​ന്നു​മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ​ള്ളി​ക​ളി​ല്‍ മാ​ര്‍​ക്ക്​ ചെ​യ്യ​ണം.