അമേരിക്ക: ലോ​​​​ക​​​​ത്ത് കോവിഡ് വൈ​​​​റ​​​​സ് ബാ​​​​ധി​​​​ത​​​​ര്‍ ഒ​​​​രു കോ​​​​ടി പി​​​​ന്നി​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 26 ല​​​​ക്ഷ​​​​മാ​​​​യി ഉയര്‍ന്നു. ഫ്ലോ​​​​റി​​​​ഡ​​​​യും ടെ​​​​ക്സ​​​​സും അ​​​​ട​​​​ക്ക​​​​മു​​​​ള്ള തെ​​​​ക്ക​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് രോ​​​​ഗം വ്യാ​​​​പ​​​​ക​​​​മാ​​​​യി പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇ​​​​രു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ള​​​​വു​​​​ക​​​​ള്‍ പി​​​​ന്‍​​​​വ​​​​ലി​​​​ച്ച്‌ നി​​​​യ​​​​ന്ത്ര​​​​ണം ക​​​​ര്‍​​​​ശ​​​​ന​​​​മാ​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ചു.

ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ല്‍ ശ​​​​നി​​​​യാഴ്ച രാ​​​​വി​​​​ലെ അ​​​​വ​​​​സാ​​​​നി​​​​ച്ച 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ 9500 പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്ത​​​​ത്.