ന്യൂയോര്‍ക്ക്​: ആപ്പിളി​​െന്‍റ ഐഫോണില്‍നിന്ന്​ ടിക്​ടോക്കിന്​ പുറമെ 53ഓളം ആപുകള്‍ വിവരം ചോര്‍ത്തുന്നു. ​​ട്രൂകോള്‍, പബ്​ജി തുടങ്ങി ജനപ്രിയ ആപുകളെല്ലാം ഇതില്‍ ഉള്‍പ്പെടും. എ.ആര്‍.എസ്​ ടെക്​നിക്കയുടെ റിപ്പോര്‍ട്ട്​ ​പ്രകാരം തലാല്‍ ഹജ്​ ബക്രി, ഡോമി മെയ്​സ്​ക്​ എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിവരം പുറത്തുവിട്ടിരുന്നു​. ഐ.ഒ.എസ്​14 അപ്​ഡേറ്റിലെ ഫീച്ചറിലുടെ ക്ലിപ്​ ബോര്‍ഡിലെ വിവരങ്ങള്‍ ഏതെല്ലാം ആപുകള്‍ ചോര്‍ത്തുവെന്ന വിവരം വന്നതോടെയാണ്​ ടിക്​ടോക്​ കുടുങ്ങിയത്​​. ഇത്തരത്തില്‍ മറ്റു ആപുകളും വിവരം ചോര്‍ത്തുന്നുവെന്നാണ്​ പുറത്തുവന്ന റി​േപ്പാര്‍ട്ടുകള്‍