വാ​രി​യം​കു​ന്ന​നി​ല്‍​ ​നി​ന്ന് റ​മീ​സ് ​മാ​റി​ ​നി​ല്‍ക്കാനും ആ​ഷി​ക് ​അ​ബു​ ​സി​നി​മ​യു​മാ​യി​ ​മു​ന്നോ​ട്ട് ​ പോവാനും തീരുമാനി​ച്ചു. ഫേ​സ്ബു​ക്കി​​​ലെ​ ​ത​ന്റെ​ ​പ​ഴ​യ​ ​സ്ത്രീ​വി​രു​ദ്ധ​ ​പോ​സ്റ്റു​ക​ളു​ടെ​ ​പേ​രി​ല്‍​ ​വി​മ​ര്‍​ശ​നം​ ​ശ​ക്ത​മാ​യ​തോ​ടെയാണ്​ ​പൃ​ഥ്വി​​​​​രാ​ജി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​ആ​ഷി​ക് ​അ​ബു​ ​ഒ​രു​ക്കു​ന്ന​ ​വാ​രി​യം​കു​ന്ന​നി​ല്‍​ ​നി​ന്ന് ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​യ​ ​റ​മീ​സ് ​മു​ഹ​മ്മ​ദ് ​പി​​​ന്‍​മാറിയത്. സം​വി​ധാ​യ​ക​ന്‍​ ​ആ​ഷി​ഖ് ​അ​ബു​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​ഫേ​സ് ​ബു​ക്കി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​ഹ​ര്‍​ഷ​ദാ​ണ് ​മ​റ്റൊ​രു​ ​തി​ര​ക്ക​ഥാ​കൃ​ത്ത്.