ബം​ഗ​ളൂ​രു : ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വര്‍ധവ് ‌. സംസ്ഥാനത്ത് ഇ​ന്നലെ1,267 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു . ഒ​രു​ദി​വ​സം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​വി​യു​ന്ന​ത് ആ​ദ്യ​മാ​ണ് . ഇ​ന്നലെ 16 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 207 ആ​യി .

സം​സ്ഥാ​ന​ത്ത് ആ​കെ കോവിഡ് ബാധിതര്‍ 13,190 ആ​ണ് . ബം​ഗ​ളു​രു​വി​ല്‍ മാ​ത്രം 783 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . ബെ​ല്ലാ​രി, ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി, ക​ല്‍​ബു​ര്‍​ഗി ജി​ല്ല​ക​ളി​ലും കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്നു​ണ്ട്.

ഞായറാഴ്ച 220 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 5472 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ഉ​ള്ള​ത് . 12,448 സാമ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി . 13,835 പു​തി​യ സാമ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.