സൗദിയില്‍ റസ്​റ്റോറന്‍റുകളിലും കഫേകളിലും ജൂലൈ 28 മുതല്‍ ഇ പേയ്​മെന്‍റ്​ നിര്‍ബന്ധമാക്കുന്നു .കഴിഞ്ഞ വര്‍ഷമാണ്​ എല്ലാ മേഖലകളിലും ക്രമേണ ഇലക്​ട്രോണിക്​ പേയ്​മെന്റ് ​ സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്​.

രാജ്യത്ത് ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്​. ആദ്യം പെട്രോള്‍ പമ്ബുകളിലും അനുബന്ധ സ്​ഥാപനങ്ങളിലുമാണ്​ ആരംഭിച്ചത്​. 2020 ആഗസ്​റ്റ്​ ഓടെ​ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്​മമെന്റ് ​ നടപ്പാക്കാനാണ്​ തീരുമാനം.