ചേര്‍ത്തല: ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ മഹേശന് ഭാര്യക്കെഴുതിയ കത്ത് പുറത്ത് വന്നു. മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനോടുക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ഇപ്പോള്‍ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നും ഭാര്യക്ക് എഴുതിവെച്ച കത്തില്‍ പറയുന്നു. മൊഴി നല്‍കുന്നതിനിടെയാണ് ഭാര്യ ഉഷാദേവി കത്ത് പോലീസിനു കൈമാറിയത്. മറ്റ് കുടുംബാംഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
LIVE NEWS
Trending Now
American News
Latest news
Recent Posts
- ഫൈസറിന്റെ സിംഗിള്‍ ഡോസ് വൈറസ് ബാധിച്ചവരെ ശക്തമായി സംരക്ഷിക്കുന്നുവെന്നു പഠനം
- ബിഗ് ബോസിലെ തകര്‍പ്പന്‍ ഷോ വിന്നറാകാന്‍ മിഷേല്‍ ആന്‍ ഡാനിയല്‍
- തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി
- യുഡിഎഫ് ശിഥിലമാകും; എൽഡിഎഫ് മികച്ച വിജയം നേടും : എ വിജയരാഘവൻ
- തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി സജ്ജം : വി മുരളീധരൻ
- മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പൂനെയിൽ നിന്ന് മാറ്റിയേക്കും
- ഉത്തരാഖണ്ഡ് ദുരന്തം; മരണനിരക്ക് 71 ആയി
- ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാദിന ആഘോഷം മാർച്ച് 6ന്
- ഫോമാ യൂത്ത് ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും
- ബൈഡന്റെ ആദ്യ സൈനിക നടപടി ; സിറിയയിൽ ബോംബ് വർഷിച്ചു
- ടെക്സസിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നു: ഗവർണർ
- കാനഡ വിദ്യാർഥികൾക്കായി എസ്എംവൈഎം ഓറിയന്റേഷൻ ശനിയാഴ്ച
- സ്നേഹപൂര്‍വ്വം സ്വന്തം ടീച്ചര്‍
- യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു
- ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ് പത്ത് ലക്ഷം രൂപ ഉടനെകൈമാറും.
- ഫോമാ സൺഷൈൻ റീജിയന്റെ ഉൽഘാടനം വർണ്ണഗംഭീരമായി റ്റാമ്പായിൽ അരങ്ങേറി
- കേരള സെന്റർ ആരോഗ്യ പ്രവർത്തകരെയും ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെയും ആദരിച്ചു
- വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവനരണാങ്കണത്തില് (കവിത) എ.സി. ജോര്‍ജ്ജ്
- ജോമോന് ഇടയാടി ഫൊക്കാന ടെക്സസ് റീജിയന് കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്പേഴ്സന്
- ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച് ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്
- ആറര ലക്ഷം കുട്ടികളുടെ ഭാവി സര്‍ക്കാരില്‍ ഏല്‍പ്പിച്ച രക്ഷിതാക്കളുടെ വിശ്വാസം അംഗീകാരമാണ്: മന്ത്രി തോമസ് ഐസക്
- ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്തലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
- ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു, റോഡിലൂടെ നിരങ്ങി നീങ്ങി; നടന് അടക്കം രണ്ട് പേര്‍ക്ക് പരിക്ക്
- ‘ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് 2021’; നിയമം നടപ്പാക്കുമെന്നാവര്‍ത്തിച്ച് കേന്ദ്രം
- സൗജന്യ പിസിആര്‍ ടെസ്റ്റ് നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: ഐഎംസിസി ജിസിസി
- ചവറയില്‍ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനത്തിലും മോഷണം
- ഭീകരകേന്ദ്രങ്ങളില്‍ വ്യോമാക്രമണം, ഇറാന് ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത്
- ഖത്തറില്‍ 469 പേര്‍ക്ക് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു
- കേരളത്തില്‍ ഏപ്രില്‍ 6ന് വോടെടുപ്പ്; തെരഞ്ഞെടുപ്പ് ഒറ്റഘട്ടം, ഫലം മെയ് 2 ന്
- തമിഴ്നാടും പുതുച്ചേരിയും കേരളത്തിനൊപ്പം പോളിംഗ് ബൂത്തില്‍; ബംഗാളില്‍ എട്ട് ഘട്ടം
- യൂസുഫ് പഠാൻ വിരമിക്കുന്നു
- ഒസ്കാറിൽ മത്സരിക്കാൻ സൂരറൈ പോട്ര്; പ്രാഥമിക ഘട്ടം കടന്നു
- നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തേക്കുമുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു
- എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥി സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; മന്ത്രി എ കെ ബാലന് ചര്‍ച്ച നടത്തും
- വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്
- പ്രചാരണത്തിന് 5 പേർ മാത്രം; 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് : സുനിൽ അറോറ
- മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി
- ജോമോൻ ഇടയാടി ഫൊക്കാന ടെക്സാസ് റീജിയൻ കോർഡിനേറ്റർ, ലിഡ തോമസ് റീജിയണൽ വിമൻസ് ഫോറം ചെയർ പേഴ്സൻ
- അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി
- സ്വവര്‍ഗ വിവാഹത്തെ മൗലികാവകാശമായി പരിഗണിക്കാനാകില്ല: കേന്ദ്ര സര്‍ക്കാര്‍
- സമനിലയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറില്‍
- കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 188,024 ആയി
- പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുകെ കോടതി ഉത്തരവ്
- ഇ.എം.സി.സി: നടന്നത് ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബിയെ കോര്‍ത്തിണക്കിയുള്ള ചൂഷണനീക്കം
- ലൈംഗീക പീഡനാരോപണത്തിന് പിന്നാലെ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകന് ജീവനൊടുക്കിയ നിലയില്‍
- മന്ത്രി ജി സുധാകരന് ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍
- 11 ഇരട്ടി പ്രഹരശേഷി, പിടിപെട്ടാല്‍ മരണം ഉറപ്പ്, ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു
- മോദിയെ പരിഹസിച്ച് എഴുത്തുകാരൻ ടോം ഹോളണ്ട്; പൊങ്കാല സ്പൈഡർമാർ ടോം ഹോളണ്ടിന്
- രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് തമിഴ്നാട് വഹിക്കുന്നത് സുപ്രധാന പങ്ക്: നരേന്ദ്രമോദി