ഫിലഡല്ഫിയ: തേവലക്കര പ്ലാമ്മൂട്ടില്‍ പുത്തന്‍പുരയില്‍ തോമസ് വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ വര്‍ഗീസ് (70) ഫിലഡല്ഫിയയില്‍ നിര്യാതയായി. ഫിലഡല്ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും വളഞ്ഞവട്ടം പുലിച്ചേരില്‍ കുടുംബാംഗവുമാണ്.

മക്കള്‍: ബന്‍സി, ബറ്റ്‌സി. മരുമകള്‍: ലിസ്.

സഹോദരര്‍: ഏലിക്കുട്ടി തോമസ് (കാനഡ), കുഞ്ഞൂഞ്ഞമ്മ രജു (ഫിലഡല്ഫിയ), പെണ്ണമ്മ തോമസ് (കേരള) മോളിക്കുട്ടി ജോസ് (റവ. ജോസ് പേറ്റലിന്റെ പത്‌നി)

സംസ്‌കാരം പിന്നീട്‌.