മുക്കം; നാശം വിതച്ച്‌ ശക്തമായ കാറ്റും മഴയും,, മലയോര മേഖലയില്‍ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു,, തോട്ടുമുക്കം പനം പിലാവ് സ്വദേശി
വാകാനി പുഴ ജോസിന്റെ മകന്‍ ജോഫിന്‍ ജോസ് (24)ആണ് ഇടിമിന്നലേറ്റ് മരിച്ചത്,, ഇന്ന് മൂന്നു മണിയോടെല് മലയോരമേഖലയില്‍ കനത്ത മഴയും ഇടിയും മിന്നലും ആരംഭിച്ചിരുന്നു.

കൂടാതെ കനത്ത ഇടിയും മഴയും മിന്നലും ഉണ്ടായിരുന്നു. നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി വീണിട്ടുണ്ട്. കാരശ്ശേരി കുമാരനല്ലൂര്‍ മിന്നലേറ്റ് തെങ്ങിന് കേടുപാടുകള്‍ സംഭവിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചു. എരഞ്ഞിമാവ് സംസ്ഥാനപാതയില്‍ മരം മുറിഞ്ഞു വീണത് മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി മാറ്റുകയായിരു