നഷ്‌വിൽ, ടെന്നിസ്സി: നാഷ്‌വിൽ സാഹിത്യവേദി (സാഹിതി)യുടെ  ഉത്ഘാടന സമ്മേളനം നാളെ രാവിലെ  പത്ത് മണിക്ക് (CST)  പ്രശസ്ത് നോവലിസ്റ്റും, കഥാകാരനുമായ ശ്രീ ബെന്യാമിൻ ഒരു സൂം കോൺഫ്രൻസിലൂടെ (Zoom confernce call)  ഉത്ഘാടനം ചെയ്യും.

സാഹിതി ചെയർമാൻ ശങ്കർ മന അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ലോക കേരള സഭ അംഗം ഷിബു പിള്ള, ലിറ്റററി അസോസ്സിയേഷൻ ഒഫ് നോർത്ത് അമേരിക്ക (ലാന) പ്രസിഡണ്ട് ജോസൻ ജോർജ്, സെക്രട്ടറി അനിൽലാൽ ശ്രീനിവാസൻ, ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് ഡോ: ജോർജ് കാക്കനാട്ട്, കേരള അസോസ്സിയേഷൻ ഒഫ് നാഷ്‌വിൽ (കാൻ) പ്രസിഡണ്ട് അശോകൻ വട്ടക്കാട്ടിൽ എന്നിവർ പങ്കെടുക്കും. താത്പരമുള്ളവർക്ക് തഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്‌.

https://us02web.zoom.us/j/83876895407

More Details:-
Sankar Mana
Chairman
Nashville Sahithyavedhi (Sahithi)
615-336-1975

Join Zoom Meeting
https://us02web.zoom.us/j/83876895407

Meeting ID: 838 7689 5407
One tap mobile
+13126266799,,83876895407# US (Chicago)
+19294362866,,83876895407# US (New York)

Dial by your location
+1 312 626 6799 US (Chicago)
+1 929 436 2866 US (New York)