ബംഗളൂരു: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകന്‍ റ്റി ജി ജോസഫ് (80 ) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26 ഞായറാഴ്ച പുലര്‍ച്ച ബാംഗളൂരില്‍ നിര്യാതനായി .

ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സ് സ്ഥാപകനും പ്രമുഖ ഗായകനും ഗാനരചയിതാവുമായ ഷാജി എം പീറ്ററുടെ ഭാര്യാ പിതാവാണ് പരേതന്‍.

തൃശൂര്‍ പീച്ചി ഹൈ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ ജോസഫാണ് സഹധര്‍മിണി . മക്കള്‍ : ജ്യോതി പീറ്റര്‍ (ന്യൂയോര്‍ക്ക്), ജോളി റെജി (ബാംഗ്ലൂര്‍). മരുമക്കള്‍ : ഷാജി എം പീറ്റര്‍ (ന്യൂയോര്‍ക്ക് ), റെജി ജോസഫ് (ബാംഗ്ലൂര്‍).

ഷാജിന്‍ പീറ്റര്‍ , ഷാരോണ്‍ പീറ്റര്‍  ,സാറാ പീറ്റര്‍  ,ജോഷുവാ ജോസഫ്  ,ജോയ്‌ന് ജോസഫ് എന്നിവര്‍ കൊച്ചുമക്കളാണ്

സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഷാജി പീറ്റര്‍ (ന്യൂയോര്‍ക്ക്)  646 685 1508