ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് 15 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റും, നാ​ല് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ജ​വാ​ന്മാ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന ഒ​രു സാ​ധ​ര​ണ​ക്കാ​ര​നും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്.