കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ 4,000ലേ​റെ നാ​വി​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് 60 നാ​വി​ക സേ​നാം​ഗ​ങ്ങ​ൾക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ര​യും നാ​വി​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. വെ​ലി​സാ​ര നാ​വി​ക​ത്താ​വ​ള​ത്തി​ലെ 60 പേ​ർ​ക്കാ​ണ് ര​ണ്ടു ദി​വ​സംം കൊ​ണ്ട് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.