വിന്നിപെഗ്ഗ്‌‌: കാനഡയിൽ വിന്നിപെഗിൽ താമസിക്കുന്ന കൈപ്പുഴ തറയിൽ ജേക്കബിന്റെ (ചാക്കോച്ചൻ) ഭാര്യ ഡോട്ടി തറയിൽ നിര്യാതയായി. കിടങ്ങൂർ തെക്കനാട്ട് പരേതനായ ബേബിയുടെയും പെണ്ണമ്മയുടെയും മകളാണ്.
മക്കൾ: താര & സെൽബി തണ്ണിക്കരി, കാൽഗരി, കാനഡ, അമാൻഡ & പീറ്റർ, ബെർക്ലി‌, കാലിഫോർണിയ.

സഹോദരങ്ങൾ: വിജയമ്മ ജോണി കണ്ടാരപ്പള്ളിൽ, ഡോ. കുഞ്ഞുഞ്ഞമ്മ ബോബി മാമ്പള്ളിൽ, സ്റെല്ലമ്മ സ്റ്റീഫൻ മാളിയേക്കൽ,
ജോസി ബേബി മ്യാലിൽ, രജി തോമസ് വിന്നിപെഗ്ഗ്‌, ഷാജു തെക്കനാട്ട് ടാമ്പാ, കുഞ്ഞുമോൾ സ്റ്റീഫൻ വഞ്ചിതാനത് ടാമ്പാ, അൽഫോൻസാ സൈമൺ മുകളേൽ.

സംസ്‍കാരം പിന്നീട്