തിരുവല്ല: ഫൊക്കാന അഡ്വസൈറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോയുടെ സഹോദരന്‍ ടി.എസ്. മത്തായി (84) നിര്യാതനായി. ദീര്‍ഘനാളായി അമേരിക്കയിലുണ്ടായിരുന്ന മത്തായി അടുത്തനാളിലാണ് നാട്ടിലെത്തിയത്. ഭാര്യ- ലീലാമ്മ മത്തായി. മക്കള്‍- സഖറിയ മത്തായി, ജേക്കബ് മത്തായി (അറ്റ്‌ലാന്റ), മറിയാമ്മ ജേക്കബ് (ഹ്യൂസ്റ്റണ്‍). ഇരവിപേരൂര്‍ ഇമാനുവല്‍ മര്‍ത്തോമ പള്ളിയില്‍ ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ 11-ന് സംസ്‌ക്കാരം.