ന്യൂ​​യോ​​ർ​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൊ​​​റ​​​ണ വ്യാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലേ​​​ക്ക്. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ര​​​ണ്ടു​​​കോ​​​ടി അ​​​റു​​​പ​​​തു ല​​​ക്ഷം പേ​​​രാ​​​ണ് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​നി​​​യും ഇ​​​തു കൂ​​​ടാ​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. ഇ​​​തു​​​കൂ​​​ടാ​​​തെ, ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​നാ​​​യി നേ​​​ര​​​ത്തേ അ​​​നു​​​വ​​​ദി​​​ച്ച തു​​​ക തി​​​ക​​​യാ​​​തെ വ​​​ന്ന​​​തു​​​കൊ​​​ണ്ട് 484 ബി​​​ല്യ​​​ൻ ഡോ​​​ള​​​ർ​​​കൂ​​​ടി ഇ​​​ന്ന​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​തു ലോ​​​ണാ​​​യി​​​ട്ടാ​​​ണ് കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു പൂ​​​ർ​​​ണ​​​മാ​​​യി എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഇ​​​തു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​ല്ലാ ബി​​​സി​​​ന​​​സു​​​കാ​​​രും ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​തി​​​നി​​​ട​​​യി​​​ൽ ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ചി​​​ൽ ഒ​​​ന്ന് ആ​​​ളു​​​ക​​​ൾ​​​ക്കു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ൻ​​​ഡ്രൂ ക്വോ​​​മോ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ന​​​ട​​​ത്തി​​​യ റാ​​​പി​​​ഡ് ടെ​​​സ്റ്റി​​​ൽ 21 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ൾ​​​ക്കു കോ​​​വി​​​ഡ് രോ​​​ഗം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തു​​​പ്ര​​​കാ​​​രം ഏ​​​താ​​​ണ്ട് ഇ​​​രു​​​പ​​​തു ല​​​ക്ഷം പേ​​​ർ​​​ക്കെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നും എ​​​ന്നാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​ൽ ചി​​​കി​​​ത്സ തേ​​​ടാ​​​തെ​​​ത​​​ന്നെ രോ​​​ഗം ഭേ​​​ദ​​​മാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നും ക്വോ​​​മോ പ​​​റ​​​ഞ്ഞു.