ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ന​ല്‍​കു​വാ​നാ​വി​ല്ലെ​ന്ന് ഡ​ല്‍​ഹി കേ​ര​ള ഹൗ​സ്. ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ​ത​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​വ​ശ്യം ത​ള്ളി​യ​ത്.

പ്രാ​യ​മാ​യ​വരും കു​ഞ്ഞു​ങ്ങ​ളും വീ​ടു​ക​ളി​ലു​ള്ള ന​ഴ്‌​സു​മാ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​ക​ണ​മെ​ന്ന് ന​ഴ്‌​സിം​ഗ് സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ പ്ര​ഫ​ഷ​ണ​ല്‍ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഈ ​ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ ത​ള്ളി​യി​രി​ക്കു​ക​യാ​ണ്.