കാ​ന്‍​ബ​റ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ അ​മേ​രി​ക്ക​യ്ക്കു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി ഓ​സ്ട്രേ​ലി​യ​യും രം​ഗ​ത്തെത്തിയിരി്ുന്നു. സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​മു​ടി മാ​റേ​ണ്ട​തു​ണ്ടെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മാ​ന ചി​ന്താ​ഗ​തി ഉ​ള്ള​വ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.സം​ഘ​ട​ന​യു​ടെ നേ​തൃനി​ര​യി​ല്‍ എ​ന്തോ​ക്കെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ഓ​സ്ട്രേ​ലി​യ വി​ല​യി​രു​ത്തു​മെ​ന്നും സ്കോ​ട്ട് മോ​റി​സ​ണ്‍ പ​റ​ഞ്ഞു.