ന്യൂയോർക്ക്: കാഞ്ഞിരപ്പള്ളിൽ തെങ്ങുംപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെ ഭാര്യ സിസിലി തെങ്ങുംപറമ്പിൽ (69) ന്യൂയോർക്കിൽ നിര്യാതയായി. ചുങ്കപ്പാറ കുളത്തൂർ മാക്കനാൽ കുടുംബാംഗമാണ്.
മകൻ അജു സെബാസ്റ്റ്യൻ, മരുമകള്: ജൂലിയ സെബാസ്റ്റ്യൻ. കൊച്ചു മക്കള്: ആന്റണി, അമിലിയ.-എല്ലാവരും ന്യൂയോർക്കിൽ
മാതാവ്: ഏലിക്കുട്ടി തോമസ്കുഴിപ്പള്ളിൽമക്കനാൽ,കുളത്തൂർ ചെറു പുഷ്പദേവാലയ ഇടവക.

സഹോദരങ്ങൾ: മേരിക്കുട്ടി തോമസ്, ആലഞ്ചേരി -ന്യൂയോർക്ക് (റിട്ടയേർഡ്നേഴ്സ് )
മോനിക്കാമ്മ ജോസഫ്,വെള്ളക്കട -ചെറുവള്ളി (റിട്ടയേർഡ്നേഴ്സ്)
സെബാസ്റ്റ്യൻ തോമസ്, കുളത്തൂർ- (റിട്ടയേർഡ്പ്രൊഫസ്സർSESകോളേജ്ശ്രീകണ്ഠപുരം ,കണ്ണൂർ)
ജോസ്മക്കനാൽ -റിയൽറ്റർ ബിസിനസ്-അറ്റ്ലാന്റാ-USA
എലിസബത്ത്തോമസ് -കുളത്തൂർ
ടോംമക്കനാൽ -സൂപ്പർവൈസർ -അറ്റ്ലാന്റാ ട്രാൻസിറ്റ് അതോറിറ്റി -USA

സംസ്ക്കാരം പിന്നീട്