ന്യൂയോർക്ക്: നെടുംപുറം കൈപഞ്ചാലിൽ പരേതനായ കെ ജെ ജോസെഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (78) നിര്യാതയായി. പുറമറ്റം വെള്ളിക്കര കുടുംബാംഗമാണ്.

മൂന്നാഴ്ചക്കുള്ളിൽ കുടുംബത്തിൽ നിന്ന് മൂന്നാമത്തെ ആള് നഷ്ടമായതിന്റെ വേദനയിലാണ്‌ കുടുംബാംഗങ്ങൾ.

മക്കൾ: സ്റ്റാൻലി, സ്റ്റീവ്, സ്റ്റെൻസി. മരുമക്കൾ: ബോബി, ജൂലി, ബിനു.
സംസ്‍കാരം പിന്നീട്.