കോ​ട്ട​യം: കോവിഡ് ഭീതിയില്‍ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നാ​ല് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച മൂ​ല​മ​റ്റം സ്വ​ദേ​ശി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ യാത്ര ചെയ്ത നാ​ല് പേ​രാ​ണ് ഇപ്പോള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ക​ടു​വാ​മൂ​ഴി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രും മു​ട്ടം ക​വ​ല സ്വ​ദേ​ശി​യായ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്.

നിരീക്ഷണത്തിലുള്ളവര്‍ക്ക് നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണം ഇ​ല്ല. കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ മൂലമറ്റം സ്വദേശി ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.