അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ മൂ​ന്ന് ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ​യി​ലാ​ണ് സൈ​നി​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ മൂ​വ​രും ഇ​വി​ടെ എ​ടി​എ​മ്മി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൈ​നി​ക​രു​മാ​യി അ​ടു​ത്ത് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 28 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച സി​ആ​ർ​പി​എ​ഫ് ജ​വാ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ളെ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ‍​യാ​ൾ കു​പ്‌​വാ​ര ബ​റ്റാ​ലി​യ​നി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.